എന്‍.എസ്.എസ്.ദിനാചരണം നടത്തി

313

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ് എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എന്‍.എസ് എസ്.ദിനാചരണം നടത്തി. ദിനാചരണം പതാക ഉയര്‍ത്തി പ്രിന്‍സിപ്പാള്‍ ഉദ്ഘാടനം ചെയ്തു.ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.എന്‍ എസ്.എസ് കോര്‍ഡിനേറ്റര്‍ ആന്‍ജില്‍ ജോയി നേതൃത്വം നല്‍കി. എന്‍.എസ്.എസ്.ലീഡര്‍ ഗോകുല്‍, മരിയന്‍, സുവര്‍ണ്ണ, വിഷ്ണുപ്രി യ, സാന്ദ്ര, എന്നീ കുട്ടികള്‍ പങ്കെടുത്തു.

 

Advertisement