ഇ .ഡി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേക്ക് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

422

ഇരിങ്ങാലക്കുട-ജ്യോതിസ് സ്‌കില്‍ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ഇ ഡി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കേക്ക് നിര്‍മ്മാണ പരിശീലനം നടത്തി.ഇ. ഡി ക്ലബ് ഇന്‍ചാര്‍ജ്ജ് നീതു ജയന്‍ സ്വാഗതവും ,കോര്‍ഡിനേറ്റര്‍ ഹുസൈന്‍ എം. എ ,സ്റ്റാഫ് സെക്രട്ടറി പ്രിയ ബൈജു എന്നിവര്‍ ആശംസകളറിയിച്ചു.ബിന്‍ ജോസ് ചിറ്റിലപ്പിള്ളി വിവിധ കേക്കുകളുടെ നിര്‍മ്മാണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി .വിദ്യാര്‍ത്ഥി പ്രതിനിധി അഞ്ജന നന്ദി പറഞ്ഞു

Advertisement