ആളൂര്‍- ആളൂര്‍ മേല്‍പ്പാലത്തിനു താഴെയുള്ള റെയില്‍വെ ട്രാക്കില്‍ രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.ആളൂര്‍ പോലീസ് സഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.2 ദിവസത്തോളം പഴക്കമുണ്ട് മൃതദേഹത്തിനെന്ന് പോലീസ് പറയുന്നു.ഫോറന്‍സിക് ഉദ്യോഗസ്ഥരെത്തി പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ട് പോകും.
Advertisement