ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രദര്‍ശനവുമായി നാഷ്ണല്‍ എന്‍ .എസ.് എസ് വിദ്യാര്‍ത്ഥികള്‍

287

ഇരിങ്ങാലക്കുട-ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രദര്‍ശനവുമായി എന്‍. എസ്. എസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എക്‌സൈസ് വകുപ്പും.ബോധവത്ക്കരണ ചാര്‍ട്ടുകള്‍ ,മോഡലുകള്‍ ,സ്‌കിറ്റ് തുടങ്ങിയവയെല്ലാം വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ .ആര്‍ അനില്‍ കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ പി .ആര്‍ അനു കുമാര്‍ ,റാഫേല്‍ എം .എല്‍ ,മനോജ് കെ. എസ് ,പ്രിന്‍സിപ്പാള്‍ മിനി സി ,എന്‍. എസ. എസ് പ്രോഗ്രാം ഓഫീസര്‍ ഒ .എസ് ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.എന്‍യ എസ്. എസ് വിദ്യാര്‍ത്ഥികളായ അനന്തകൃഷ്ണന്‍ എ ,വര്‍ഷ വത്സന്‍ ,കൃഷ്ണ ശ്രീ ,അമല്‍ ടി. ഡി എന്നിവര്‍ നേതൃത്വം നല്‍ക

Advertisement