വിനായചതുര്‍ത്ഥി ആഘോഷിച്ചു

372

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥിയുടെ ഭാഗമായി വിശേഷാല്‍ പൂജകള്‍ ,നടക്കല്‍കേളി,ദീപാരാധന ,പ്രസാധവിതരണം എന്നിവ നടന്നു.പെരുവനം പ്രകാശനും സംഘവും അവതരിപ്പിച്ച പഞ്ചാരി മേളം ,സ്‌പെഷ്യല്‍ സ്റ്റേജില്‍ സത്യസായി സേവാസമിതിയുടെ ഭജന്‍ സന്ധ്യയും അരങ്ങേറി.

Advertisement