മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക്

305
Advertisement

കല്ലംക്കുന്ന്-മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് .ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ കോക്കനട്ട് പ്ലാന്റ് ജീവനക്കാരും ബോര്‍ഡ് മെമ്പര്‍മാരും കൂടി 7,16,147 രൂപയുടെ ചെക്ക് ഇരിങ്ങാലക്കുട എംഎല്‍എ അരുണന്‍ മാസ്റ്റര്‍ക്ക് ബാങ്ക് പ്രസിഡന്റ് പ്രദീപ് യൂ മേനോന്‍ കൈമാറി.

Advertisement