അപകടകരമായി ഓവര്‍ലോഡുമായി റോങ്ങ് സൈഡിലൂടെ പോയിരുന്ന ലോറി നാട്ടുക്കാര്‍ പിടിച്ചു നിര്‍ത്തി

737

പുല്ലൂര്‍- അപകടകരമായി ഓവര്‍ലോഡുമായി റോങ്ങ് സൈഡിലൂടെ പോയിരുന്ന ലോറി നാട്ടുക്കാര്‍ പിടിച്ചു നിര്‍ത്തി.ചാലക്കുടിയില്‍ നിന്നും ചോളം ലോഡുമായി വരികയായിരുന്ന ലോറി പുല്ലൂര്‍ ഭാഗത്ത് വച്ച് നാട്ടുക്കാരുടെ നേതൃത്വത്തില്‍ പിടിച്ചു നിര്‍ത്തി.അപകടരമാംവിധം ജീവനു തന്നെ ഭീഷണിയായി കൊണ്ടായിരുന്നു ലോറി സഞ്ചരിച്ചിരുന്നത്.പിന്നീട് വിവരമറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു ലോറിയിലേക്ക് ലോഡ് മാറ്റി

 

Advertisement