കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയാഘോഷം

390

ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയാഘോഷം നാളെ വ്യാഴാഴ്ച നടത്തപ്പെടുന്നു.രാവിലെ പ്രത്യേക പൂജകള്‍ നടത്തപ്പെടുന്നു.രാവിലെ 9 മണിക്ക് പഞ്ചാരി മേളം ,വൈകീട്ട് 6 മണിക്ക് സ്‌പെഷ്യല്‍ സ്റ്റേജില്‍ ഭജന്‍സന്ധ്യ സത്യസായി സേവാ സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.6.15 ന് നടക്കല്‍ കേളി ദീപാരാധന പൂജകള്‍ക്ക് ശേഷം പ്രത്യേക സ്റ്റേജില്‍ കഥകളി ഗണപതി പ്രാതല്‍ അരങ്ങേറും

 

Advertisement