ഊരകം സി.എല്‍.സി മികവിന് ആദരം നടത്തി

240
Advertisement

ഇരിങ്ങാലക്കുട: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ സിഎല്‍സി നടത്തിയ മികവിന് ആദരം രൂപത വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു. ബ്രദര്‍ പ്രവീണ്‍ വെള്ളാട്ടുപറമ്പില്‍, സിസ്റ്റര്‍ സ്റ്റെഫിന്‍ മരിയ, തോമസ് തത്തംപിള്ളി, റൊണാള്‍ഡ് ടി.പോള്‍, ഡെല്‍വിന്‍ അച്ചങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement