ഡോ: എസ്.ശ്രീകുമാര്‍ ഐ ആര്‍ ടി സി യുടെ ഡയറക്ടര്‍ ആയി സ്ഥാനമേറ്റെടുത്തു

358

ഇരിങ്ങാലക്കുട : പ്രശസ്ത ഭൗമശാസ്ത്രജ്ഞന്‍ ഡോ: എസ്.ശ്രീകുമാര്‍ ഐ ആര്‍ ടി സി യുടെ ഡയറക്ടര്‍ ആയി സ്ഥാനമേറ്റെടുത്തു.ഗ്രാമീണ സാങ്കേതിക വിദ്യയുടെ ഗവേഷണവും വ്യാപനവും ലക്ഷ്യമാക്കി പാലക്കാട് മുണ്ടൂര്‍ കേന്ദ്രമായി സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.

Advertisement