മകളുടെ വിവാഹം ചടങ്ങ് മാത്രമാക്കി വെട്ടിച്ചുരുക്കി കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് വലിയപറമ്പില്‍ മാത്യകയായി

328

കാട്ടൂര്‍ : വിവാഹ ചിലവുകള്‍ ചുരുക്കിയതില്‍ നിന്നും മിച്ചം പിടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നതിന്റെ ഭാഗമായി ഈ തുക സിപിഐഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി പ്രേമരാജന് കൈമാറി. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍. കാട്ടൂര്‍ ലോക്കല്‍ സെക്രട്ടറി എന്‍.ബി പവിത്രന്‍. ഷീജ പവിത്രന്‍. എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് വധൂവരന്‍മാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.

 

Advertisement