ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി. വൈ .എഫ് .ഐ പ്രതിഷേധ മാര്‍ച്ച്

322
Advertisement

ഇരിങ്ങാലക്കുട-ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി. വൈ .എഫ് .ഐ പ്രതിഷേധ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ഡി വൈ എഫ് ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി പി ബി അനൂപ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു.പി സി നിമിത അധ്യക്ഷത വഹിച്ചു.ആര്‍. എല്‍ ശ്രീലാല്‍ ,ഒ .എം സുബീഷ് ,പി .ഡി സജിത്ത് എന്നിവര്‍ സംസാരിച്ചു.

 

Advertisement