പാറക്കാട് പരേതനായ അവറാന്‍ കുഞ്ഞക്കന്‍ ഭാര്യ തങ്ക(75)നിര്യാതയായി.

378

പൊറത്തിശ്ശേരി. പാറക്കാട് പരേതനായ അവറാന്‍ കുഞ്ഞക്കന്‍ ഭാര്യ തങ്ക(75)നിര്യാതയായി. കാന്‍സര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു. മക്കള്‍ സുനില്‍കുമാര്‍, അനില്‍കുമാര്‍ (സിപിഐ (എം )തുറുപറമ്പ് ബ്രാഞ്ച് അംഗം ). മരുമക്കള്‍ ഷൈനി, സൗമ്യ.

 

 

Advertisement