മികച്ച അധ്യാപക അവാര്‍ഡ് ജേതാവ് പുരസ്‌കാരം ഏറ്റുവാങ്ങി

429

ഇരിങ്ങാലക്കുട : മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ഇ.എം.ബിന്ദുടീച്ചര്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥില്‍ നിന്നും തിരുവന്തപുരത്തുവെച്ച് അവാര്‍ഡ് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട താണിശ്ശേരി സ്വദേശിയാണ് ഇ.എം.ബിന്ദു ടീച്ചര്‍. പുത്തന്‍ചിറ ഗവ.ബോയ് ഹയര്‍സെക്കണ്ടറിസ്‌കൂളിലെ പ്രധാന അധ്യാപികയാണ്.

Advertisement