10,000 രൂപ ലഭിക്കുക രണ്ടു തവണയായി

484

തൃശ്ശൂര്‍ :ദുരിത ബാധിതര്‍ക്ക് ലഭിക്കുന്ന 10,000 രൂപ രണ്ട് തവണയായായണ് ലഭിക്കുക എന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമ അറിയിച്ചു. ആദ്യ ഗഡു 3800 രൂപ 40585 പേരുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുമ്‌ചെന്നും 21000 പേര്‍ക്ക് മുഴുവന്‍ തുകയും കൈമാറിയെന്നും കലക്ടര്‍ അറിയിച്ചു.ബാക്കിയുള്ളവര്‍ക്ക് ഉടന്‍ കൈമാറും.രണ്ട് അക്കൗണ്ടില്‍ നിന്നുള്ള തുകയായതിനാലും അനര്‍ഹര്‍ കടന്നു കൂടുന്നില്ലെന്നു പരിശോധന നടത്തുന്നതിനാലുമാണ് തുക നല്‍ കാന്‍ സമയമെടുക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.

 

Advertisement