Sunday, June 21, 2026
30.3 C
Irinjālakuda

പുല്ലൂര്‍ പ്രളയകെടുതിയില്‍ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒരു കൈതാങ്ങ്

പുല്ലൂര്‍ : പുല്ലൂര്‍ ചമയം നാടകവേദി, കാളിമലര്‍ക്കാവ് ശ്രീഭദ്രകാളീക്ഷേത്രം, ടീം ക്രിയേറ്റീവ് ഫിറ്റ്‌നസ്സ് -ഡല്‍ഹി എന്നിവര്‍ ചേര്‍ന്ന് പുല്ലൂര്‍ ചമയം നഗറില്‍ വെച്ച് 100 റോളം പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് അരിയും പലവ്യഞ്ചനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കി. ചടങ്ങില്‍ സജന്‍ ചങ്കരത്ത് അദ്ധ്യക്ഷത വഹിച്ചു. ചമയം പ്രസിഡന്റ് എ.എന്‍.രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാളിമലര്‍കാവ് പ്രതിനിധി കിഷോര്‍ പള്ളിപ്പാട്ട്, ടീം ക്രിയേറ്റീവ് മാനേജര്‍ ജിമ്പിന്‍രാജ്, ജയ.കെ.മണി, ടി.കെ.ശശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചമയം സെക്രട്ടറി ഷാജു തെക്കൂട്ട് സ്വാഗതവും ബിജു ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img