ഇരിങ്ങാലക്കുട: കെ.എസ്.ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം കമ്പനി രജിസ്റ്റേര്‍ഡ് ഓഫീസില്‍ വച്ച് നടന്നു.ചെയര്‍മാന്‍ ഡോ.ജോസ് പോള്‍ തളിയത്ത് അദ്ധ്യക്ഷത വഹിച്ചു.മാനേജിങ്ങ് ഡയറക്ടര്‍ എ.പി.ജോര്‍ജ്ജ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തി.കമ്പനി ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ വാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ചു.എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി ജാക്‌സണ്‍ നന്ദി രേഖപ്പെടുത്തി.
Advertisement