ഫാ.ജോയ് പീനിക്കപറമ്പിലിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായി തിരഞ്ഞെടുത്തു. September 1, 2018 613 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയി പീണിക്കപറമ്പിലിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായി തിരഞ്ഞെടുത്തു.36 പേര്‍ നിന്ന ഇലക്ഷനില്‍ നിന്ന് 16 പേരെയാണ് തിരഞ്ഞെടുത്തത്. Advertisement