ബി .ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

461

ഇരിങ്ങാലക്കുട: ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഇരിങ്ങാലക്കുട മേഖലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരക്കി. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സേവാഭാരതി ഓഫിസും സംഘം സന്ദര്‍ശിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, കൗണ്‍സിലര്‍ അമ്പിളി ജയന്‍ എന്നിവരും സന്നിഹിതരായിരുന്നു.

 

Advertisement