ഓണത്തിന് ആശങ്കയോടെ ഒരുങ്ങി വഴിയോര കച്ചവടക്കാര്‍

845

ഇരിങ്ങാലക്കുട-കേരളം മുഴുവന്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ നഷ്ടമായത് വഴിയോര കച്ചവടക്കാരുടെ സ്വപ്‌നങ്ങളാണ്.എല്ലാ വര്‍ഷവും ഓണത്തിന് ഇരിങ്ങാലക്കുടയില്‍ കച്ചവടം നടത്തുന്നവര്‍ പ്രളയക്കെടുതിയില്‍ ഇരിങ്ങാലക്കുടക്കാര്‍ ഓണാഘോഷത്തെ മറക്കുമെന്ന ആശങ്കയിലാണ് .ഓണത്തിനു വേണ്ടി തൃക്കാക്കരപ്പന്‍ ,വിവിധ തരം പൂക്കള്‍ ,മണ്‍ ചട്ടികള്‍ എന്നിങ്ങനെ വഴിയോര കച്ചവടക്കാര്‍ ഇരിങ്ങാലക്കുടയില്‍ എത്തി കഴിഞ്ഞു,തൃക്കാക്കരപ്പന് 50 രൂപ മുതല്‍ 200 രൂപ വരെയുണ്ട് .വരും ദിവസങ്ങളില്‍ നല്ല കച്ചവടം ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍…

 

Advertisement