Wednesday, March 11, 2026
24.6 C
Irinjālakuda

ഉരുള്‍പൊട്ടലില്‍ നിന്നും പ്രളയത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ പശ്ചിമഘട്ടം സംരക്ഷിക്കണം: നാഷ്ണല്‍ സ്‌കൂള്‍ എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട- ഉരുള്‍പൊട്ടലില്‍ നിന്നും പ്രളയക്കെടുതിയില്‍ നിന്നും രക്ഷിക്കാന്‍ പശ്ചിമഘട്ട പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഭാരതാംബയെ വന്ദിച്ച് നൃത്ത ശില്പവുമായി എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.ഇരിങ്ങാലക്കുട നാഷണല്‍ എച്ച് .എസ്.എസ് ലെ എന്‍. എസ് .എസ് യൂണിറ്റിന്റെ സ്വാതന്ത്ര ദിന പരിപാടിയിലാണ് ഇങ്ങനെയൊരു നൃത്തശില്പം അവതരിപ്പിച്ചത് .വരും കാലഘട്ടങ്ങളില്‍ ഉരുള്‍പൊട്ടലും പ്രളയവും കുറക്കണമെന്നുണ്ടെങ്കില്‍ പശ്ചിമഘട്ടം സംരക്ഷിക്കണമെന്നും വനങ്ങള്‍ ,പുഴകള്‍ ,പാടങ്ങള്‍ കുന്നുകള്‍ എന്നിവയെല്ലാം സംരക്ഷിക്കണമെന്നും ഭൂമിയുടെ സംതുലിതാവസ്ഥ സംരക്ഷിക്കണമെന്നുമുള്ള സന്ദേശവുമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ നൃത്തശില്പം അവതരിപ്പിച്ചത് .പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതിനും എന്‍ .എസ.എസ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു.പ്രിന്‍സിപ്പാള്‍ മിനി സി ,പതാക ഉയര്‍ത്തി.മാനേജര്‍ വി. പി .ആര്‍ മേനോന്‍ ,ഷീജ സി .വി (എച്ച് എം )എന്നിവര്‍ സംസാരിച്ചു.എന്‍ .എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ഒ .എസ് ശ്രീജിത്ത് ,ദേവി പ്രിയ കെ പി ,മിലന്‍ ജോണ്‍സണ്‍ ,വിശ്വജിത്ത് എന്‍ ജെ ,അര്‍ച്ചന എസ് നായര്‍ ,കൃഷ്ണാരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img