തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിഭാഗത്തിന്റെ 19 കോഴ്‌സുകള്‍ക്ക് യു.ജി.സി. അംഗീകാരം ലഭിച്ചതായി വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ അറിയിച്ചു. 13 ബിരുദ കോഴ്‌സുകള്‍ക്കും 6 പി.ജി. കോഴ്‌സുകള്‍ക്കുമാണ് അംഗീകാരം. ബി.എസ് സി, എം. എസ് സി. മാത്സ് കോഴ്‌സുകള്‍ക്ക് ഇത്തവണ അംഗീകാരം ഇല്ല
Advertisement