Saturday, September 13, 2025
23.9 C
Irinjālakuda

കച്ചേരിപ്പറമ്പില്‍ ബാര്‍ അസോസിയേഷനും എം എ സി ടി യുമായും പ്രവര്‍ത്തിച്ച കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞു കൊടുക്കുന്നു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സ്ഥലമായ കച്ചേരിപ്പറമ്പില്‍ ഒന്നര നൂറ്റാണ്ടോളം ബാര്‍ അസോസിയേഷനും എം എ സി ടി യുമായും പ്രവര്‍ത്തിച്ച കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞു കൊടുക്കുന്നു. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പുതിയ ഭരണസമിതി കച്ചേരി വളപ്പിലെ ഒഴിഞ്ഞ കെട്ടിടങ്ങള്‍ കൈവശമെടുത്ത് വാടകക്ക് നല്‍കി കൊണ്ടിരിക്കുകയാണ്. ബാര്‍ അസോസിയേഷനുമായി സംസാരിച്ച് പ്രസ്തുത കെട്ടിടം ഒഴിഞ്ഞു വാങ്ങാനും മജിസ്‌ട്രേറ്റ് കോടതി പ്രവര്‍ത്തിക്കുവോളം വക്കീലന്മാര്‍ക്കിരിക്കാന്‍ രണ്ടു മുറികള്‍ സജ്ജമാക്കുകയും ചെയ്തു. ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ കച്ചേരി വളപ്പില്‍ ഒഴിയുന്ന കെട്ടിടത്തിന്റെ താക്കോല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം സി ചന്ദ്രഹാസന്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന് കൈമാറും.വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിന് ശേഷം ദേവസ്വത്തിന് ലഭിച്ച കച്ചേരിവളപ്പില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ യാഥ്യാര്‍ത്ഥമാക്കുന്നതിനായി ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്ന മജിസ്ട്രേറ്റ് കോടതി പഴയ താലൂക്കാഫിസിലേയ്ക്ക് മാറ്റണമെന്ന് ദേവസ്വം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Hot this week

ഓണഘോഷം -25

തുറവൻകാട് പുഞ്ചിരി പുക്കൾ, പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘ യൂണിറ്റുകളുടെ 17-ാം മത്ഓണാഘഷം...

എൽ.ബി.എസ് എം. ഹയർ സെക്കണ്ടറി സ്കൂൾപി.ടി.എ. ഭാരവാഹികൾ

പി.ടി.എ. ഭാരവാഹികൾ - അവിട്ടത്തൂർ : എൽ.ബി.എസ് എം. ഹയർ സെക്കണ്ടറി...

സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി അദ്ധ്യാപക ദിനാഘോഷം

ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്...

സംസ്ഥാനഅദ്ധ്യാപക അവാർഡ് നേടിയ എം.സുധീർ മാസ്റ്ററെ മുൻ സർക്കാർ ചീഫ് വിപ്പ് തോമസ്സ് ഉണ്ണിയാടൻ അഭിനന്ദിച്ചു.

ഇരിങ്ങാലക്കുട: സംസ്ഥാന അദ്ധ്യാപകഅവാർഡ് ജേതാവ് ശ്രീ എം സുധീർ മാസ്റ്ററെ മുൻ...

ജീവിതത്തിന് വെളിച്ചം പകരാൻ ജോയിൻ്റ് കൗൺസിലും.

ഇരിങ്ങാലക്കുട: നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ നേത്രദാന പക്ഷാചരണത്തിൻ്റെ ഭാഗമായി ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ...

Topics

ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെഓണാഘോഷം അവസാനിച്ചു

ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ബഹുവിധ...

എൻ.എസ്.എസ് ക്യാമ്പ് പെരിഞ്ഞനത്ത്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, പെരിഞ്ഞനം ഗവൺമെന്റ് യു.പി....
spot_img

Related Articles

Popular Categories

spot_imgspot_img