തളിയക്കോണം -പൊറത്തിശ്ശേരി നോര്‍ത്ത് ലോക്കല്‍ തല രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ.സി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. എ ആര്‍ പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. വിശ്വംഭരന്‍, കെ.എം. മോഹനന്‍, ടി.ആര്‍. സുനില്‍കുമാര്‍, ടി കെ. ജയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Advertisement