Tuesday, July 21, 2026
28.3 C
Irinjālakuda

കടുപ്പശ്ശേരി ജി യു പി സ്‌കൂളില്‍ മുട്ട കോഴി വിതരണം നടത്തി.

തൊമ്മാന ; കടുപ്പശ്ശേരി ജി യു പി സ്‌കൂളില്‍ കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജന്തു ക്ഷേമ ക്ലബും ഉദ്ഘാടനവും മുട്ട കോഴി വിതരണം നടന്നു. ഹെഡ്മിസ്ട്രസ് മരിയസ്റ്റല്ലാ സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട എം എല്‍ എ കെ.യു. അരുണ്ണന്‍ മാഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശിദീകരണം വെറ്റിനറി സര്‍ജന്‍ ഡോ.കെ.വി ഷിബു നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ കെ.എ.പ്രകാശന്‍, ടി.എസ്.സുരേഷ്, ലാലു വട്ടപറമ്പില്‍.പി.ടി.എ.പ്രസിഡന്റ് വിന്‍സന്റ് ചാതേലി, സ്റ്റെപ്പ് സംഘടനാ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.കൃഷ്ണ കുമാരി ടീച്ചര്‍ നന്ദിയും പറഞ്ഞു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img