Saturday, July 4, 2026
23.9 C
Irinjālakuda

അസ്നാന്‍ – ഒരു നാടിന്റെ പ്രാര്‍ത്ഥന, ‘രക്ത മൂല കോശ ദാന റെജിസ്‌ട്രേഷന്‍’ ക്യാമ്പയിന്‍ പുരോഗമിക്കുന്നു.

ഇരിങ്ങാലക്കുട : കാന്‍സര്‍ ബാധിതനായ അസ്‌നാന്‍ എന്ന നാലു വയസുകാരനെ രക്ഷിക്കാനായുള്ള ‘രക്ത മൂല കോശ ദാന റെജിസ്‌ട്രേഷന്‍’ ക്യാമ്പയിന്‍ പുരോഗമിക്കുന്നു.കഴിഞ്ഞ ദിവസം സെന്റ് ജോസഫ് കോളേജില്‍ ആരംഭിച്ച ക്യാമ്പയിന്‍ വെള്ളിയാഴ്ച്ച ക്രൈസ്റ്റ് കോളേജിലും, തരണനെല്ലൂര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജിലും നടന്നു.ക്രൈസ്റ്റ് കോളേജില്‍ വെച്ചു നടന്ന ക്യാമ്പയിന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ മാത്യു പോള്‍ ഊക്കനും, തരണനെല്ലൂര്‍ കോളേജിലെ ക്യാമ്പയിന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ അഹമ്മദും ഉല്‍ഘാടനം ചെയ്തു.നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ആണ് സ്വയം തയ്യാറായി ഈ കുഞ്ഞനുജനെ രക്ഷിക്കാന്‍ മുന്നോട്ട് വന്നത്. ക്രൈസ്റ്റ് കോളേജിലെ സന്നദ്ധ സംഘടന ആയ ‘തവനീഷ്’ & എന്‍ എസ് എസ് പ്രവര്‍ത്തകരാണ് ക്രൈസ്റ്റ് കോളേജില്‍ ക്യാമ്പിന് നേതൃത്വം നല്‍കിയത്.പൊതു ജനങ്ങള്‍ക്കായി ജൂലൈ 29 ന് ഞായറാഴ്ച 2 മണി മുതല്‍ 5 മണി പി ടി ആര്‍ മഹലില്‍ ജനമൈത്രി പോലീസും, റെസിഡന്‍സ് അസോസിയേഷനുകളും, വിവിധ ക്ലബ്ബുകളും ആയി സഹകരിച്ചു റെജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img