Tuesday, March 10, 2026
22.9 C
Irinjālakuda

മാടായികോണത്ത് യുവാക്കളുടെ സമയോചിതമായ ഇടപെടല്‍ വൃദ്ധയുടെ ജീവന്‍ രക്ഷിച്ചു.

ഇരിങ്ങാലക്കുട : യുവാക്കളുടെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ച് കിട്ടിയത് വൃദ്ധയായ സ്ത്രിയ്ക്ക്.ചെവ്വാഴ്ച്ച രാവിലെയാണ് മാടായികോണം അച്യുതന്‍നായര്‍ മൂലയില്‍ താമസിക്കുന്ന ഗോകുലം വീട്ടില്‍ സാവിത്രി (85) കനത്ത മഴയില്‍ നിറഞ്ഞ് കിടക്കുന്ന കിണറ്റില്‍ വീണത്.മകള്‍ ജോലിയ്ക്ക് പോയതിനെ തുടര്‍ന്ന് വൃദ്ധയായ സാവിത്രി തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്.ഓടികൂടിയ നാട്ടുക്കാര്‍ സാവിത്രിയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കയര്‍ ഇട്ട് നല്‍കുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചെങ്കില്ലും അവര്‍ എത്തുംവരെ കാത്തുനില്‍ക്കാതെ സമീപവാസിയായ വിപിന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സുഹൃത്തുക്കളായ സുഭാഷ്,യദുകൃഷ്ണന്‍,നിധീഷ്,സുരേഷ്,ജിത്തു എന്നിവര്‍ ചേര്‍ന്ന് വൃദ്ധയെ രക്ഷിക്കുകയായിരുന്നു.സുഭാഷ് കിണറ്റിലിറങ്ങി മറ്റുള്ളവര്‍ കസേര കെട്ടിയിറക്കിയാണ് വൃദ്ധയെ കിണറ്റില്‍ നിന്നും രക്ഷിച്ചത്.യുവാക്കളുടെ സമയോജിതമായ ഈ രക്ഷാപ്രവര്‍ത്തനം ഇല്ലായിരുന്നെങ്കില്‍ വാര്‍ത്തയാകാവുന്നത് മറ്റൊന്നാവാമായിരുന്നു.രക്ഷപ്രവര്‍ത്തനം കഴിയുമ്പൊഴെക്കും ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയിരുന്നു.വീഴ്ച്ചയില്‍ നിസാരപരിക്കുകളേറ്റ സാവിത്രിയെ ഫയര്‍ഫോഴ്‌സ് ആബൂലന്‍സില്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot this week

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ UKG കുട്ടികളുടെ കോൺവൊക്കേഷൻ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേദൻ സ്കൂളിൽ UKG വിഭാഗം വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി...

വിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

കരൂപ്പടന്നവിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്ങാണത്ത് കുന്ന് ചൂരക്കാട്പറമ്പില്‍ ലത്തീഫ്...

വോട്ടിംഗ് രീതി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളേജിൽ വോട്ട് വണ്ടി.

ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്സ് 20 & 49...

Topics

ക്രൈസ്റ്റ് കോളേജിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും എ. പി. സി മഹാലക്ഷ്മി കോളേജ് തൂത്തുകുടിയും...

കത്തോലിക്ക കോൺഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോൾ.

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img