സമൂഹ ഭാഗവത സപ്താഹ പരായണം സമാപിച്ചു.

349

കാട്ടൂര്‍ : എസ് എന്‍ ഡി പി യോഗം ക്ഷേത്രത്തിലെ സമൂഹ ഭാഗവത സപ്താഹ പരായണം സമാപിച്ചു.വനിത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കര്‍ക്കിടകം ഒന്നു മുതല്‍ ഏഴുവരെ പാരായണം സംഘടിപിച്ചത്.നിരവധി സ്ത്രികള്‍ പരായണത്തില്‍ പങ്കെടുത്തു. രമണി പ്രഹ്‌ളാദന്‍, മധുമതി തിലകന്‍, സതി ഭായ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Advertisement