ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ വാര്‍ഷിക പൊതുയോഗം നടത്തി

481

ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട രൂപത പി.ആര്‍.ഒ. ഫാദര്‍ ജോമി തോട്ടിയാന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് പി.ടി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലിസി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്ലെറ്റ് സ്വാഗതവും പുഷ്പം മാഞ്ഞൂരാന്‍ നന്ദിയും പറഞ്ഞു. പി.ടി.എ.പ്രസിഡണ്ടായി പി.ടി.ജോര്‍ജിനെയും എം.പി.ടി.എ പ്രസിഡണ്ടായി ഗീത ബിനോയിയേയും തിരഞ്ഞെടുത്തു.

 

Advertisement