ജൂലായ് 23 മുതല്‍ തൊഴില്‍രഹിത വേതനം വിതരണം ചെയ്യും

599

ഇരിങ്ങാലക്കുട- 2017 ആഗസ്റ്റ് മുതല്‍ 2018 മാര്‍ച്ച് വരെയുള്ള 8 മാസങ്ങളിലെ തൊഴില്‍രഹിത വേതനം ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും 2018 ജൂലായ് 23,24 തിയ്യതികളില്‍ രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 3 മണി വരെ വിതരണം ചെയ്യുന്നതാണ് .അര്‍ഹതയുള്ളവര്‍ എസ് എസ് എല്‍ എസി ബുക്ക് ,എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്ഡ് ,ടി സി ,വേതനവിതരണ കാര്‍ഡ് ,റേഷന്‍ കാര്‍ഡ് ,തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യുന്നില്ല എന്ന സാക്ഷ്യ പത്രം എന്നീ രേഖകള്‍ സഹിതം നഗരസഭ ഓഫീസില്‍ നേരിട്ട് ഹാജരായി തുക കൈപ്പറ്റേണ്ടതാണ്

Advertisement