മഴകെടുതിയില്‍ ദുരിതാശ്വാസ ക്യാംമ്പില്‍ കഴിയുന്നവര്‍ക്കാശ്വസമായി ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡയമണ്ടിന്‍സ്

808

കാറളം : മഴകെടുതിയില്‍ കാറളം സ്‌കൂളിലെ ദുരിതാശ്വാസ ക്യാംമ്പില്‍ അരി പലവ്യഞ്ജനങ്ങള്‍ പായ തുടങ്ങിയവ നല്‍കി ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡയമണ്ടിന്‍സ് ദുരിതബാധിതര്‍ക്ക് ആശ്വസമായി. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ജിത ബിനോയ് അദ്ധ്യക്ഷയായ ചടങ്ങില്‍ സെക്രട്ടറി ലൂസി ജോയ് , ട്രഷറര്‍ ഷൈനി ഷാജു, വിമല മോഹനന്‍, വാസന്തി ചന്ദ്രന്‍ , ബിന്ദു സനോജ് , സുനില്‍ മാലാന്ത്ര , ദീപക് ദാസ് , ജോയ് ചെംബകശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement