കഞ്ചാവുമായി ഇരിങ്ങാലക്കുടയില്‍ ന്യൂജെന്‍മാര്‍ പിടിയില്‍

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ പള്ളി പരിസരത്ത് നിന്നു കഞ്ചാവുമായി രണ്ട് യുവാക്കളെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടി.അവിട്ടത്തൂര്‍ സ്വദേശികളായ പുല്ലൂര്‍ വീട്ടില്‍ ആഷിക് (20),അമ്പാടത്ത് വീട്ടില്‍ രാഹുല്‍ (21) എന്നി ന്യൂജെന്‍ യുവാക്കളാണ് പിടിയിലായത്.ഇവരില്‍ നിന്നും 25ഗ്രാം,20 ഗ്രാം എന്നി അളവില്‍ കഞ്ചാവ് പിടികൂടി.ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് ഇന്‍സ്‌പെക്ടര്‍ പിടികൂടിയത്.തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്നവരിലെ കണ്ണികളാണ് പ്രതികളെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.ഇവര്‍ക്ക് കഞ്ചാവ് എത്തിക്കുന്നവരെ പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എക്‌സൈസ് സംഘത്തില്‍ കെ ആര്‍ അനില്‍കുമാര്‍,പി ആര്‍ അനുകുമാര്‍,ടി എ ഷഫീക്ക്,ഇ പി ദിബോസ്,എം പി ജിവേഷ്,എ എസ് സരസന്‍,കെ എസ് മനോജ്.ഷൈജു എന്നിവരാണ് ഉണ്ടായിരുന്നത്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img