കല്‍പ്പറമ്പ് ഹെല്‍പ്പിംഗ് ഹാന്റ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി ഔദ്യോഗികമായി നിലവില്‍ വരുന്നു

694

കല്‍പ്പറമ്പ്- കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കല്‍പ്പറമ്പ് പ്രദേശത്തെ സാമൂഹ്യ -സാംസ്‌ക്കാരിക രംഗത്ത് ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായി പ്രവര്‍ത്തിച്ചു വരുന്ന കല്‍പ്പറമ്പ് ഹെല്‍പ്പിംഗ് ഹാന്റ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് ഉദ്ഘാടനം ചെയ്യപ്പെടുകയാണ് .2018 ജൂലായ് 8 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കല്‍പ്പറമ്പ് ബി വി എം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കുകയും ,കൃഷി വകുപ്പ് മന്ത്രി അഡ്വ .വി എസ് സുനില്‍കുമാര്‍ ചികിത്സാസഹായ നിധി കൈമാറ്റം നടത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്യും

 

Advertisement