ജൈവവളം വിതരണം ചെയ്തു.

401

വെള്ളാംകല്ലൂര്‍ : കോക്കനട്ട് ഡെവലപ്പമെന്റ് ബോര്‍ഡ് കൊച്ചി എല്‍.ഒ.ഡി.പി.പദ്ധതിപ്രകാരം വെള്ളാംകല്ലൂര്‍ നാളികേരോല്പാദക ഫെഡറേഷന് രണ്ടാം ഘട്ടം ലഭിച്ച ജൈവവള വിതരണോല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷാജി നക്കര.നിര്‍വ്വഹിച്ചു.ഫെഡറേഷന്‍ സെക്രട്ടറി ശ്രീ.ധര്‍മ്മപാലന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഫെഡറേഷന്‍ പ്രസി.ശ്രീ.പോളി കോമ്പാറക്കാരന്‍ സ്വാഗതവും,പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി.രേഖ സുരേഷ് ആശംസകളുമര്‍പ്പിച്ചു. ചാമകുന്ന് നാളികോരോല്പാദക സംഘം.നിയുക്ത പ്രസിഡന്റ് ശ്രീ.കെ.എസ്.ആന്റണി.നന്ദി രേഖപ്പെടുത്തി.

Advertisement