ഗാന്ധിഗ്രാം കോമ്പാറക്കാരന്‍ ജോര്‍ജ്ജ ഭാര്യ മേരി (മര്‍ഗലീത്ത 69) നിര്യാതയായി

650

ഇരിങ്ങാലക്കുട :ഗാന്ധിഗ്രാം കോമ്പാറക്കാരന്‍ ജോര്‍ജ്ജ് (റിട്ടയേര്‍ഡ് കെ എസ് ഇ ബി ഓവര്‍സീയര്‍) ഭാര്യ മേരി (മര്‍ഗലീത്ത 69) നിര്യാതയായി.സംസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ വച്ച് നടത്തപ്പെട്ടു.
മക്കള്‍-മേജി,മെന്‍സി,ജോബി
മരുമക്കള്‍-വര്‍ഗ്ഗീസ്,രാജു

Advertisement