മ്യൂസിക് ഹെവന്‍ സ്ഥാപനത്തിന്റെ ഉടമ അജി ഹൃദയാഘാതം മൂലം അന്തരിച്ചു.

705

ഇരിങ്ങാലക്കുട: കണ്ടഞ്ചേരി തങ്കച്ചന്‍ മകന്‍ അജി (42) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇരിങ്ങാലക്കുട പാട്ടമാളി റോഡില്‍ മ്യൂസിക് ഹെവന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയി പ്രവര്‍ത്തിച്ചിരുന്നു. പ്രശസ്ത സിനിമ തിരക്കഥാകൃത്ത് സിബി.കെ.തോമസ്സ് പിതൃ സഹോദരനാണ്.സംസ്‌ക്കാരം ചെവ്വാഴ്ച്ച രാവിലെ 11.30 ന് താണിശ്ശേറി വെസ്റ്റ് ഡോളേഴ്‌സ് പളളി സെമിത്തേരിയില്‍

 

Advertisement