പടിയൂര്‍: പടിയൂര്‍ കൃഷിഭവനില്‍ അത്യുല്‍പ്പാദനശേഷിയുള്ള വേരുപിടിപ്പിച്ച പന്നിയൂര്‍ കരിമുണ്ട എന്നീ ഇനങ്ങളില്‍പ്പെട്ട കുരുമുളകു വള്ളികള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ SHM പദ്ധതി പ്രകാരമുള്ള അപേക്ഷയോടൊപ്പം 2018-19 വര്‍ഷത്തെ ഭൂനികുതിയടച്ച രസീറ്റ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ കോപ്പി എന്നിവ കൊണ്ട് കൃഷിഭവനില്‍ എത്തുക.
Advertisement