സെന്റ് പോള്‍സ് സി എല്‍ പി സ്‌കൂളില്‍ മരുവല്‍ക്കരണ വിരുദ്ധദിനാഘോഷം

255
Advertisement

കണ്ണിക്കര : സെന്റ് പോള്‍സ് സി എല്‍ പി സ്‌കൂളില്‍ മരുവല്‍ക്കരണ വിരുദ്ധദിനം ആഘോഷിച്ചു.സ്‌കൂളും വനായനം ക്ലബ്ബ് പ്രവര്‍ത്തകരും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ആന്‍സലെറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു .മധുഗോപാലകൃഷ്ണന്‍ കുട്ടിക്കള്‍ക്ക് പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ് നടത്തുകയും ഇതിനോടനുബദ്ധിച്ച് പരിസ്ഥിതി ചിത്രപ്രദര്‍ശനവും നടത്തി.