അന്താരാഷ്ട്രലഹരിവിരുദ്ധ ദിന സെമിനാര്‍

306

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി, തൃശൂര്‍ ജില്ലാ എക്സൈസ് വകുപ്പിലെ ഇന്‍സ്‌പെക്ടറായ ശ്രീ കെ ആര്‍ ഗിരീശന്‍ ,താണിശ്ശേരി വിമലാസെന്‍ട്രല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ,ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

Advertisement