കരുവന്നൂര്‍ ബാങ്ക് 7-ാമത് ഞാറ്റുവേല ചന്തക്ക് തുടക്കമായി

461

കരുവന്നൂര്‍:കരുവന്നൂര്‍ ബാങ്ക് 7-ാമത് ഞാറ്റുവേലച്ചന്ത കരുവന്നൂരില്‍ ബാങ്ക് ഹെഡോഫീസ് പരിസരത്ത് പ്രൊഫ. കെ.യു. അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ രാജേശ്വരി ശിവരാമന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുള്‍ബഷിര്‍, വത്സല ശശി, എന്നിവര്‍ സംസാരിച്ചു. ടി.എസ് ബൈജു സ്വാഗതവും ടി.ആര്‍ ഭരതന്‍ നന്ദിയും രേഖപ്പെടുത്തി. ഞാറ്റുവേല ചന്ത ജൂണ്‍ 26 വരെ ഉണ്ടായിരിക്കും.

 

Advertisement