കാട്ടൂര്‍: കാട്ടൂര്‍ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് ആശ്വാസം നല്കുന്നതിനുവേണ്ടി പ്രവാസി കൂട്ടായ്മ ആയ സാന്ത്വനം മലയാളി കൂട്ടായ്മ(ബഡ്ജറ്റ് ജിദ്ദ) യുടെ സ്‌നേഹോപകാരം എയര്‍ ബെഡ് കൂട്ടായ്മയുടെ കാട്ടൂരിലെ പ്രവര്‍ത്തകന്‍ ചിദംബരനില്‍ നിന്നും കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയ പറമ്പില്‍ ഏറ്റു വാങ്ങുന്നു.മെഡിക്കല്‍ സൂപ്രണ്ട് ഡോ:റോഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു അധ്യക്ഷം വഹിച്ചു.കാട്ടൂര്‍ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് ആശ്വാസം നല്കുന്നതിനുവേണ്ടി പ്രവാസി കൂട്ടായ്മ ആയ സാന്ത്വനം മലയാളി കൂട്ടായ്മ(ബഡ്ജറ്റ് ജിദ്ദ) യുടെ സ്‌നേഹോപകാരം എയര്‍ ബെഡ് കൂട്ടായ്മയുടെ കാട്ടൂരിലെ പ്രവര്‍ത്തകന്‍ ചിദംബരനില്‍ നിന്നും കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയ പറമ്പില്‍ ഏറ്റു വാങ്ങുന്നു.മെഡിക്കല്‍ സൂപ്രണ്ട് ഡോ:റോഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു അധ്യക്ഷം വഹിച്ചു.
നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് ആശ്വാസം നല്കുന്നതിനുവേണ്ടി സാന്ത്വനം മലയാളി കൂട്ടായ്മയുടെ സ്‌നേഹോപകാരം എയര്‍ ബെഡ്
Advertisement