വര്‍ഷങ്ങളായി മണ്ണ് മൂടികിടന്നിരുന്ന മാപ്രാണം- നന്തിക്കര റോഡില്‍ കാനയുടെ നവീകരണം തുടങ്ങി

മാപ്രാണം: വര്‍ഷങ്ങളായി മണ്ണ് മൂടികിടന്നിരുന്ന മാപ്രാണം- നന്തിക്കര റോഡില്‍ കാനയുടെ നവീകരണം തുടങ്ങി. മാപ്രാണം സെന്ററിനടുത്തുള്ള പൊതുകാനയാണ് പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച ജെ.സി.ബി. ഉപയോഗിച്ച് സ്ലാബുകള്‍ മാറ്റി കാനയില്‍ നിന്നും മണ്ണ് നീക്കം ചെയ്തു. അടുത്തദിവസം മുതല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മണ്ണ് വന്ന് കാനമൂടിയതോടെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇതുമൂലം കാല്‍നട യാത്രക്കാരും സമീപത്തെ കടക്കാരും ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഇതിനെതിരെ വ്യാപാരികള്‍ നഗരസഭയിലും പി.ഡബ്ല്യൂ.ഡി.യിലും നിരവധി തവണ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img