ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 21 ലെ കല്ലംകുളം അയ്യന്‍കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കി

677
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 21 ലെ കല്ലംകുളം അയ്യന്‍കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കി ജല സ്രോതസ് സംരക്ഷണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ വി സി വര്‍ഗ്ഗീസ് (ചെയര്‍മാന്‍ വികസന കാര്യം ) തൊഴിലുറപ്പ് കോഡിനേറ്റര്‍ സിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Advertisement