സെന്‍ട്രല്‍ സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക്ക് സെന്ററില്‍ ലോകോത്തര നിലവാരമുളള ,പൂര്‍ണ്ണമായി ഇറക്കുമതി ചെയ്ത തൈറോയ്ഡ് മറ്റ് സ്ത്രീ ഹോര്‍മോണുകള്‍ ,ക്യാന്‍സര്‍ നിര്‍ണ്ണയത്തിനുള്ള ടെസ്റ്റുകള്‍ മുതലായവ ക്യത്യതയോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്ത് നല്‍കുന്ന സീമന്‍സ്സ് ഹോര്‍മോണ്‍ ജനലൈസര്‍ എന്ന മെഷീന്റെയും ഷുഗര്‍ ,കൊളസ്‌ട്രോള്‍ ,ലിവര്‍ ഫങ്ഷന്‍ ,റീതല്‍ ഫങ്ഷന്‍ എന്നിവ ചെയ്യുന്നതിനായുള്ള ജപ്പാനീസ് നിര്‍മ്മിതമായ അനലൈസര്‍ ബയോലിസ് 50 യുടെയും ഉദ്ഘാടനം തിരുവനന്തപുരം ആര്‍ സി സി യിലെ ക്യാന്‍സര്‍ വിഭാഗം അസി .പ്രൊഫ .ഡോ കെ ആര്‍ രാജീവ് നിര്‍വ്വഹിച്ചു.ടെസ്റ്റിന്റെ 95 ശതമാനവും യന്ത്രവത്കൃതമായതിനാല്‍ ക്യത്യമായി റിസല്‍റ്റുകള്‍ ലഭിക്കുമെന്ന് ഡയറക്ടര്‍മാരായ ടി ജി സച്ചിത്ത് ,കെ എസ്സ് അഭിലാഷ് എന്നിവര്‍ പറഞ്ഞു
Advertisement