ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയര്‍ സമാജം 40-ാം സംസ്ഥാന സമ്മേളനം മെയ് 25,26,27 തിയ്യതികളില്‍ ചങ്ങനാശ്ശേരി വാരിസര്‍ സമാജം ഹാളില്‍ നടക്കുമെന്ന് പബ്‌ളിസിറ്റി ചെയര്‍മാന്‍ എ.സി സുരേഷ് അറിയിച്ചു.പ്രതിനിധി സമ്മേളനം പൊതുസമ്മേളനം ,വനിത -യുവജന സമ്മേളനം ,സാംസ്‌ക്കാരിക സമ്മേളനം ,സര്‍ഗ്ഗോത്സവം എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി നടക്കും .എന്‍ വി കൃഷ്ണവാരിയര്‍ പുരസ്‌ക്കാരം പ്രഭാവമ്മക്ക് നല്‍കും .സാംസ്‌ക്കാരിക മുന്നേറ്റത്തിലൂടെ സാമൂഹിക പ്രതിബദ്ധത എന്ന സന്ദേശമാണ് സമാജം ഉയര്‍ത്തിപിടിക്കുന്നത്
Advertisement