Saturday, July 11, 2026
27.6 C
Irinjālakuda

ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഏകദിന പ്രാണായാമ ധ്യാനപരിശീലനം മെയ് 19 ന്

ഇരിങ്ങാലക്കുട : ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ചാരിറ്റബിള്‍ ട്രസ്റ്റ് കേരളയുടെയും ഇരിങ്ങാലക്കുട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ആര്‍ഷയോഗ ഗുരുകുലം ട്രസ്റ്റ് ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന ആചാര്യ എം സുരേന്ദ്രനാഥ് നയിക്കുന്ന ഏകദിന പ്രാണായാമ ധ്യാനപരിശീലനം മെയ് 19 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 4:30 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടത്തുന്നു.ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ജില്ലാ സെഷന്‍സ് ജഡ്ജ് ജി.ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.ഭക്ഷണം ഉള്‍പ്പെടെ രജിസ്ട്രേഷന്‍ ഫീ 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ഷയോഗ കേന്ദ്ര 9747430985 , 9961227515 എന്നി നമ്പറുകളില്‍ ബദ്ധപ്പെടേണ്ടതാണ്. പത്രസമ്മേളനത്തില്‍ ഷൈജു തെയ്യശേരി, ദിവ്യ ഷൈജു, കൃഷ്ണകുമാര്‍ സി, സോണി കൃഷ്ണകുമാര്‍, ഉമ സുകുമാരന്‍, അബ്ദുള്‍ ബഷീര്‍ പി എ , സുധീദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img