പടിയൂര്‍ രാഷ്ട്രിയ സംഘര്‍ഷത്തില്‍ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

1260
Advertisement

കാട്ടൂര്‍ : വിഷുവിന്റെ തലേദിവസം പടിയൂരില്‍ നടന്ന സംഘര്‍ഷത്തില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായി.പടിയൂര്‍ സ്വദേശികളായ ശ്യംകുമാര്‍(30),ശ്രീജിത്ത്(28),രജീഷ്(30),കര്‍ണ്ണന്‍(27),മനോജ്കുമാര്‍(46)വൈഷണവ്(28),സുഹിന്‍(24) എന്നിവരാണ് അറസ്റ്റിലായത്.പോലീസിന്റെ നിര്‍ദേശം അനുസരിച്ച് പ്രതികള്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.