മുരിയാട് പഞ്ചായത്ത് കുടുംബശ്രീ 20 വാര്‍ഷികം ആഘോഷിച്ചു.

മുരിയാട് : പഞ്ചായത്തിലെ കുടുംബശ്രീ വാര്‍ഷകം പ്രശസ്ത സിനിമ സീരിയല്‍ താരം അരുണ്‍ രാഘവ് നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ യൂണിറ്റികള്‍ക്കുള്ള സി ഇ എഫ് വിതരണം വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ വിതരണം ചെയ്തു. തൊഴിലുറപ്പില്‍ നൂറ് പണി പൂര്‍ത്തികരിച്ച ആശ്രയ ഗുണഭോക്ത വായ കുഞ്ഞക്കിയെ വിദ്യാഭസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബ് ഷാള്‍ അണിയിച്ച് ആദരിച്ചു. സ്‌നേഹനിധി ഫണ്ട് വിതരണം ബ്ലോക്ക് മെമ്പര്‍ മിനി സത്യന്‍ നിര്‍വഹിച്ചു കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീജ മോഹനന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, വല്‍സന്‍ ടി വി, ജെസ്റ്റിന്‍ ജോര്‍ജ്ജ്, സരിത സുരേഷ്, ശാന്ത മോഹന്‍ദാസ്, കെ വൃന്ദ കുമാരി, ഗംഗാദേവി സുനില്‍, കവിത ബിജു, എ എന്‍ ജോണ്‍സണ്‍, മെമ്പര്‍ സെക്രട്ടറി എം ശാലിനി സെക്രട്ടറി കെ സജീവ് കുമാര്‍, രജനി ഗിരിജന്‍,എന്നിവര്‍ പ്രസംഗിച്ചു.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img