Daily Archives: April 11, 2018
വിപിൻ ദാസിനും സുവർണ്ണയ്ക്കും വിവാഹദിന മംഗളാശംസകൾ
വിപിൻ ദാസിനും സുവർണ്ണയ്ക്കും വിവാഹദിന മംഗളാശംസകൾ
വര്‍ത്തമാന ഇന്ത്യയില്‍ അധ്വാനവര്‍ഗ്ഗം നടത്തുന്ന പോരാട്ടങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമാകുന്നു : ബേബി ജോണ്‍
ഇരിങ്ങാലക്കുട : വര്‍ത്തമാന ഇന്ത്യയില്‍ നിലനില്പിനായി അധ്വാനവര്‍ഗ്ഗം നടത്തുന്ന പോരാട്ടങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഏറെ ശ്രദ്ധേയമാകുകയാണെന്ന് കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി ജോണ്‍ അഭിപ്രായപ്പെട്ടു.അഖിലേന്ത്യാ കിസാന്‍ സഭയുടെ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി...
വാരിയത്ത് പേങ്ങന്‍ മകന്‍ മോഹനന്‍ (വേലാവു) (58) നിര്യാതനായി.
അവിട്ടത്തൂര്‍ : വാരിയത്ത് പേങ്ങന്‍ മകന്‍ മോഹനന്‍ (വേലാവു) (58) നിര്യാതനായി.സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 10.30 ന് വടുക്കര ശ്മാശനത്തില്‍.ഭാര്യ സുശില,മക്കള്‍ വിപിന്‍.വിനായക്.
വിഷുവിന് കണിയൊരുക്കാന്‍ ഇത്തവണയും ഇരിങ്ങാലക്കുടക്കാരന്‍ ജോണിയുടെ 12 ടണ്‍ ജൈവവെള്ളരി
ഇരിങ്ങാലക്കുട : കണിവെള്ളരിയില്ലാത്ത വിഷു കേരളീയന്‍ ഓര്‍ക്കാന്‍ കൂടി സാധിക്കുകയില്ല.എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃഷി ചെയ്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കണി വെള്ളരി ഉപയോഗിച്ചാണ് മലയാളി ഭൂരിഭാഗവും വിഷു ആഘോഷിച്ചിരുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷകാലമായി...
കഞ്ചാവ് വലിച്ച് കൂളായി നടക്കുന്നവര്‍ ജാഗ്രതൈ,കഞ്ചന്‍മാരെ കണ്ടെത്താന്‍ ഉപകരണവുമായി വിദ്യാര്‍ത്ഥികള്‍
കൊടകര : കഞ്ചാവ് ഉപയോഗിച്ച് നടക്കുന്നവര്‍ സമൂഹത്തിനും പോലീസിനും എക്സൈസിനും എന്നും തലവേദനയാണ്.കഞ്ചാവ് വലിച്ച് ശേഷം കൂളായി നടക്കുന്നവരും വാഹനമോടിക്കുന്നവരും നിരവധിയുണ്ടെങ്കിലും മദ്യപിച്ചവരെ പോലെ ഇവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിനെ കുഴക്കുന്നു.സംശയമുള്ളവരുടെ...
താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയുടെ ദുരവസ്ഥ : യുവമോര്‍ച്ച സുപ്രണ്ടിനെ ഉപരോധിച്ചു
ഇരിങ്ങാലക്കുട : താലൂക്കാശുപത്രിയിലെ മേര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതിയുടെ അടിസ്ഥാനത്തില്‍ irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വിഷയം വാര്‍ത്തയാക്കിയിരുന്നു.പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനു മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകാന്‍ എത്തുമ്പോള്‍ കാണുന്നത് ഉറുമ്പുകള്‍...
മുരിയാട് പഞ്ചായത്ത് മെമ്പര്‍ അജിതയ്ക്കും ഭര്‍ത്താവ് രാജനും മംഗളാശംസകള്‍
25-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന മുരിയാട് പഞ്ചായത്ത് മെമ്പര്‍ അജിതയ്ക്കും ഭര്‍ത്താവ് രാജനും മംഗളാശംസകള്‍
പുല്ലൂര്‍ പ്ലാസ്റ്റിക്ക് സഞ്ചിയില്‍ നിന്ന് തുണി സഞ്ചിയിലേക്ക് മാറുന്നു.
പുല്ലൂര്‍ : പ്ലാസ്റ്റിക്ക് സഞ്ചിയില്‍ നിന്ന് തുണി സഞ്ചിയിലേക്ക് മാറുവാനുള്ള ബോധവല്‍ക്കരണ യജ്ഞം പുല്ലൂര്‍ ആരംഭിച്ചു.പുല്ലൂര്‍ മേഖലയിലേ വിടുകളില്‍ പ്ലാസ്റ്റിക്ക് സഞ്ചികളില്‍ നിന്ന് തുണിസഞ്ചികളിലേക്ക് മാറുവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് വീടുകളിലേക്ക് തുണി...