Monday, June 22, 2026
30 C
Irinjālakuda

ഇരിങ്ങാലക്കുടയിലെ രജിസ്റ്റേര്‍ഡ് ക്ലബുകള്‍ക്കായി സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു

ഇരിഞ്ഞാലക്കുട : നഗരസഭയുടെ 2017-18 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ട് യുവതലമുറക്ക് കായികപരിശീലനത്തിനുവേണ്ടി നഗരസഭ പ്രദേശത്തെ രജിസ്റ്റേര്‍ഡ് ക്ലബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റുകളുടെ വിതരണം 2018 ഏപ്രില്‍ 10-ാം തിയ്യതി രാവിലെ 10 മണിക്ക് മുന്‍സിപ്പല്‍ ഓഫീസ് അങ്കണത്തില്‍ വച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു.ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഷാജു അധ്യക്ഷത വഹിച്ചു.ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,കൗണ്‍സിലര്‍ പി വി ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ കൗണ്‍സിലര്‍മാരായ സുജ സഞ്ജീവ് കുമാര്‍ ,സിസി ഷിബിന്‍ ,എം സി രമണന്‍ ,സിന്ധു ബൈജന്‍ ,ജിനി മാത്യു ,ബേബി ജോസ് കാട്ള എന്നിവര്‍ പങ്കെടുത്തു.യോഗത്തിന് നഗരസഭ സെക്രട്ടറി ഒ എന്‍ അജിത് കുമാര്‍ സ്വാഗതവും മുന്‍സിപ്പല്‍ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി നന്ദിയും രേഖപ്പെടുത്തി.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img